വെറുക്കപെട്ട ജീവിതത്തിന്റെ, മരണത്തിലേക്കുള്ള ചുവടുവെപ്പ്.....
അവസാനിപിക്കും മുമ്പ്, ഒരു അവസാന വാക്ക്..
Monday, August 27, 2012
ഫ്ലാറ്റിന്റെ ബാല്കണിയില് ഇരുന്നുകൊണ്ട് ഒന്നുടെ മനസ്സില്‍ ഉറപിച്ചു. "അവസാനിപ്പിക്കാം, എന്തിനീ ജീവിതം? എന്തര്‍ത്ഥം. അതിലെക്കള്‍ നല്ലത് മരണം തന്നെ." മരണത്തെ ഭയമായിരുന്നു, പക്ഷെ ഇന്നെന്തോ ആ ഭയം
ഇല്ലാതായിരിക്കുന്നു.
അല്ല, കാലം മാറ്റിയിരിക്കുന്നു.
Newer Posts
Home
Subscribe to:
Posts (Atom)