Monday, August 27, 2012


ഫ്ലാറ്റിന്റെ ബാല്കണിയില്‍ ഇരുന്നുകൊണ്ട് ഒന്നുടെ മനസ്സില്‍ ഉറപിച്ചു. "അവസാനിപ്പിക്കാം, എന്തിനീ ജീവിതം? എന്തര്‍ത്ഥം. അതിലെക്കള്‍ നല്ലത് മരണം തന്നെ." മരണത്തെ ഭയമായിരുന്നു, പക്ഷെ ഇന്നെന്തോ ആ ഭയം ഇല്ലാതായിരിക്കുന്നു. അല്ല, കാലം മാറ്റിയിരിക്കുന്നു. 

No comments:

Post a Comment